ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സ് പദ്ധതി അ​​​ര്‍​ഥ​​​പൂ​​​ര്‍​ണ​​​മാ​​​യ സ​​​മു​​​ദാ​​​യ മു​​​ന്നേ​​​റ്റ​​​ം: മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി
ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സ്  പദ്ധതി  അ​​​ര്‍​ഥ​​​പൂ​​​ര്‍​ണ​​​മാ​​​യ സ​​​മു​​​ദാ​​​യ മു​​​ന്നേ​​​റ്റ​​​ം:   മാ​ര്‍ ജോ​ര്‍​ജ്  ആ​ല​ഞ്ചേ​രി
Monday, October 19, 2020 1:36 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി രൂ​​​പം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന "ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സ്' ആ​​​ത്മ​​​സം​​​തൃ​​​പ്തി ല​​​ഭി​​​ക്കു​​ന്ന സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ​ഒ​​ന്നാ​​ണെ​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ക​​​ര്‍​ദി​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

"വേ​​​ള്‍​ഡ് ഹാ​​​ര്‍​ട്ട് ഡേ'യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ല്ല ഹൃ​​​ദ​​​യ​​​മാ​​​യി ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​യി​​​ലെ സൈ​​​മ​​​ണ്‍ ആ​​​ന​​​പ്പാ​​​റ​​​യ്ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ര്‍​ഡും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ര്‍ദി​​​നാ​​​ള്‍.
ജീ​​​വി​​​ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ ആ​​​ശ്ര​​​യ​​​മാ​​​കാ​​ന്‍ ലോ​​​കം മു​​​ഴു​​​വ​​​നു​​​മു​​​ള്ള ന​​​ല്ല ഹൃ​​​ദ​​​യ​​​ങ്ങ​​​ളു​​​ടെ ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സി​​​ലൂ​​​ടെ​​​യു​​​ള്ള കൂ​​​ട്ടാ​​​യ്മ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ഏ​​​റ്റ​​​വും അ​​​ര്‍​ഥ​​​പൂ​​​ര്‍​ണ​​​മാ​​​യ സ​​​മു​​​ദാ​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണെ​​​ന്ന് ക​​​ര്‍ദി​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.​​


സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ഈ ​​​ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സ് പ​​​ദ്ധതി എ​​​ല്ലാ​​​വ​​​രും സ​​​ഹോ​​​ദ​​​ര​​​ന്‍ (ഫ്ര​​​ത്തെ​​​ല്ലി തൂ​​​ത്തി) എ​​​ന്ന പ​​​രി​​​ശു​​​ദ്ധ ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ത്തി​​​ലെ ആ​​​ഹ്വാ​​​നം അ​​​ര്‍​ഥ​​​പൂ​​​ര്‍​ണ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്. ഹാ​ര്‍‌​‌ട്ട്‌ലിം​ഗ്സി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് വ​​​ലി​​​യ ക്രിസ്തു സാ​​​ക്ഷ്യ​​​മാ​​​ണ് ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ കൂ​​​രി​​​യ ബി​​​ഷ​​​പ്പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പുര​​​യ്ക്ക​​​ല്‍ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വ് സെ​​​മ​​​ണ്‍ ആ​​​ന​​​പ്പാ​​​റ​​​യെ അ​​​നു​​​മോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.