കോ​വി​ഡ് മരണങ്ങൾ
Monday, October 19, 2020 12:36 AM IST
തു​റ​വൂ​ർ: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു.
കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വി​ൽ മേ​ന​ങ്കാ​ട് ടോ​മി​യു​ടെ ഭാ​ര്യ നി​ഷി (45) യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: മെ​ഡി​സ്റ്റ​ണ്‍ ലാ​രി​യോ​സ്.

പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് കൊ​ച്ചാ​വ​ശേ​രി​യി​ൽ പൊ​ന്ന​പ്പ​ൻ (69) ആ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പൂ​ച്ചാ​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ത്രി​യോ​ടെ വീ​ണ്ടും നെ​ഞ്ചു​വേ​ദ​ന​യും ശ്വാ​സം​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ടു. ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​സം​സ്കാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: അ​ജി​ത്കു​മാ​ർ, സ​രി​ത. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, പ്ര​മോ​ദ് ദാ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.