കോവി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
കോവി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, October 1, 2020 12:57 AM IST
ചേ​ർ​ത്ത​ല: കോവി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് തൈ​യ്ക്ക​ൽ ത​യ്യി​ൽ സ​ത്യ​ൻ (64) ആ​ണ് മ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​രണം. കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം നാ​ലു പേ​ർ​ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ: മ​ന്ദാ​കി​നി.​മ​ക്ക​ൾ: സു​മീ​ഷ്, സു​ധീ​ഷ്. മ​രു​മ​ക്ക​ൾ:​സു​നി​ത, സി​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.