ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഐ​എം​എ
Wednesday, September 30, 2020 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നാ​​​ൽ ആ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എം​​​എ).
ശാ​​​രീ​​​രി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക, മാ​​​സ്ക് ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, കൈ​​​ക​​​ൾ സോ​​​പ്പി​​​ട്ടു ക​​​ഴു​​​കു​​​ക, സാ​​​നി​​​റ്റൈ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക തു​​​ട​​​ങ്ങി രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ക​​​ത്തി​​​ലൂ​​​ടെ ഐ​​​എം​​​എ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ ഏ​​​കോ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ഭാ​​​വ​​​മു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ ഐ​​​എം​​​എ പ​​​റ​​​യു​​​ന്നു. ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ സ്ഥി​​​തി കൈ​​​വി​​​ട്ടു പോ​​​കു​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്നു. ടെ​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ചു രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ ഐ​​​സോ​​​ലേ​​​റ്റു ചെ​​​യ്യു​​​ക മാ​​​ത്ര​​​മാ​​​ണു സ​​​ന്പ​​​ർ​​​ക്ക വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ഏ​​​ക മാ​​​ർ​​​ഗം.

ദി​​​നം​​​പ്ര​​​തി ഒ​​​രു ല​​​ക്ഷം ടെ​​​സ്റ്റു​​​ക​​​ളെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ഐ​​​എം​​​എ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.