പോ​പ്പു​ല​ര്‍ ത​ട്ടി​പ്പ് കേ​സ്: അ​ന്വേ​ഷ​ണ​സ്ഥി​തി​ എന്തെന്നു ഹൈ​ക്കോ​ട​തി
പോ​പ്പു​ല​ര്‍ ത​ട്ടി​പ്പ് കേ​സ്: അ​ന്വേ​ഷ​ണ​സ്ഥി​തി​ എന്തെന്നു ഹൈ​ക്കോ​ട​തി
Wednesday, September 30, 2020 12:46 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്‌​​​സ് ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ നി​​​ല​​​വി​​​ലെ അ​​​ന്വേ​​​ഷ​​​ണ​ സ്ഥി​​​തി​​​യെ​​​ന്താ​​​ണെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​ശം. എ​​​ത്ര കേ​​​സു​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. ഓ​​​രോ പ​​​രാ​​​തി​​​യി​​​ലും പ്ര​​​ത്യേ​​​കം കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ല്‍ എ​​​ന്തു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള വ​​​സ്തു​​​ത​​​ക​​​ള്‍ അ​​​റി​​​യി​​​ക്കാ​​​നാ​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശം.


പോ​​​പ്പു​​​ല​​​ര്‍ ത​​​ട്ടി​​​പ്പു കേ​​​സി​​​ലെ ഓ​​​രോ പ​​​രാ​​​തി​​​യി​​​ലും പ്ര​​​ത്യേ​​​കം കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് മാ​​​വേ​​​ലി​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി പു​​​ഷ്പ ശി​​​വ​​​രാ​​​മ​​​ന്‍ ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യാ​​​ണ് പ​​രി​​ഗ​​ണി​​ച്ച​​ത്. കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി മ​​​റ്റു ഹ​​​ര്‍​ജി​​​ക​​​ള്‍​ക്കൊ​​​പ്പം ഒ​​​ക്ടോ​​​ബ​​​ര്‍ എ​​​ട്ടി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.