ക​ര​മ​ന ഉ​മാ​മ​ന്ദി​ര​ത്തി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ള്‍: കാ​ര്യ​സ്ഥ​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി
Wednesday, September 30, 2020 12:46 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ര​​​മ​​​ന കാ​​​ല​​​ടി കൂ​​​ട​​​ത്തി​​​ല്‍ ഉ​​​മാ​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ ദു​​​രൂ​​​ഹമ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ഈ ​​​വീ​​​ട്ടി​​​ലെ കാ​​​ര്യ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി. ദു​​​രൂ​​​ഹ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ത​​​നി​​​ക്കു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും കേ​​​സി​​​ല്‍ ത​​​ന്നെ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി പ്ര​​​തി ചേ​​​ര്‍​ത്തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു ര​​​വീ​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. ഉ​​​മാ​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ ഏ​​​ഴു പേ​​​രാ​​​ണു വി​​​വി​​​ധ കാ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.