ഫീ​​​സ് നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം സ​​​ര്‍​ക്കാ​​​രി​​​ന്: സി​​​ബി​​​എ​​​സ്ഇ
Wednesday, September 30, 2020 12:23 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് വ്യാ​​​പ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഫീ​​​സ് നി​​​ര്‍​ണ​​​യി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നാ​​​ണെ​​​ന്നു സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഫീ​​​സ് പി​​​രി​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി വി​​​വി​​​ധ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​വു​​​ക​​​ളും സ​​​ര്‍​ക്കു​​​ല​​​റു​​​ക​​​ളും ഇ​​​റ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റി​​​ല്‍ പ​​​റ​​​യു​​​ന്നു. ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റ് ന​​​ല്‍​കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.