വാ​ഹ​ന രേ​ഖ​ക​ൾ പോ​ളി​കാ​ർ​ബ​ണേ​റ്റ് കാ​ർ​ഡു​ക​ളാ​ക്കും
Wednesday, September 30, 2020 12:23 AM IST
തി​​​രു​​​വ​​​ന്ന​​​ത​​​പു​​​രം: ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ൾ പോ​​​ളി​​​കാ​​​ർ​​​ബ​​​ണേ​​​റ്റ് കാ​​​ർ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​വു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. പ​​​യ്യ​​​ന്നൂ​​​ർ, ഫ​​​റോ​​​ക്ക്, ച​​​ട​​​യ​​​മം​​​ഗ​​​ലം, പ​​​ത്ത​​​നാ​​​പു​​​രം സ​​​ബ് ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഓ​​​ൺ​​​ലൈ​​​നി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്രീ​​​കൃ​​​ത ഓ​​​ൺ​​​ലൈ​​​ൻ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​വും അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. അ​​​പ​​​ക​​​ട മ​​​ര​​​ണ നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ്പാ​​​ക്കി​​​യ സേ​​​ഫ് കേ​​​ര​​​ള പ​​​ദ്ധ​​​തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ്.

ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ൽ ച​​​ര​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​കം നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​ള്ള ആ​​​ർ​​​എ​​​ഫ്ഐ​​​ഡി സം​​​വി​​​ധാ​​​ന​​​വും സ്റ്റേ​​​ജ് ക്യാ​​​രേ​​​ജു​​​ക​​​ളെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ജി​​​പി​​​എ​​​സ് ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​വു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.