കൊ​​​ച്ചി: മ​​​ല​​​പ്പു​​​റ​​​ത്ത് ക​​​ഴി​​​ഞ്ഞ 18ന് ​​​കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തെ ലാ​​​ത്തി​​​യും ജ​​​ല​​​പീ​​​ര​​​ങ്കി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ലീ​​​സ് നേ​​​രി​​​ട്ട​​​തി​​​നെ​​​തി​​​രേ കെ​​​പി​​​സി​​​സി അം​​​ഗം കെ.​​​പി. നൗ​​​ഷാ​​​ദ് അ​​​ലി, കെ. ​​​സു​​​നി​​​ല്‍, റി​​​യാ​​​സ് അ​​​ലി എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. മ​​​ല​​​പ്പു​​​റം, കൊ​​​ണ്ടോ​​​ട്ടി സി​​​ഐ​​മാ​​​രു​​​ള്‍​പ്പെ​​​ടെ ആ​​​റു പോ​​​ലീ​​​സു​​​കാ​​​ര്‍​ക്കു പ്ര​​​ത്യേ​​​ക ദൂ​​​ത​​​ന്‍ വ​​​ഴി നോ​​​ട്ടീ​​​സ് അയയ്​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.