ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു
ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണ​ത്തി​ന്  മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു
Tuesday, September 29, 2020 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ആ​​​രോ​​​ഗ്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് അ​​​ന്വേ​​​ഷി​​​ച്ച് എ​​​ത്ര​​​യും വേ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.