ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: മ​ന്ത്രി
ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല: മ​ന്ത്രി
Tuesday, September 29, 2020 12:32 AM IST
ഇ​​ടു​​ക്കി: ഇ​​ടു​​ക്കി ഡാം ​​തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലി​​ല്ലെ​​ന്ന് വൈ​​ദ്യു​​തിമ​​ന്ത്രി എം.​​എം. മ​​ണി അ​​റി​​യി​​ച്ചു. മ​​ഴ കൂ​​ടി​​യാ​​ൽ ഡാം ​​തു​​റ​​ന്നുവി​​ടാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും. മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​പ്പ് ന​​ൽ​​കി​​യ​​തി​​നു​​ശേ​​ഷം മാ​​ത്ര​​മേ ഡാം ​​തു​​റ​​ക്കു​​ക​​യു​​ള്ളൂ. ഇ​​ടു​​ക്കി, ചെ​​റു​​തോ​​ണി ഡാം ​​സ​​ന്ദ​​ർ​​ശി​​ച്ച​​തി​​നു​​ശേ​​ഷം ഡാം ​​സേ​​ഫ്ടി വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ അ​​ലോ​​ഷി പോ​​ളി​​നോ​​ട് ഡാ​​മി​​ൽ നി​​ല​​വി​​ലുള്ള ജ​​ല​​നി​​ര​​പ്പും ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ലി​​ന്‍റെ സാ​​ധ്യ​​ത​​യും മ​ന്ത്രി അ​​ന്വേ​​ഷി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.