ഗ​ണ്‍​മാ​ന്‍​മാ​രെ കെ. ​സു​രേ​ന്ദ്ര​ന്‍ തിരിച്ചയച്ചു
ഗ​ണ്‍​മാ​ന്‍​മാ​രെ കെ. ​സു​രേ​ന്ദ്ര​ന്‍ തിരിച്ചയച്ചു
Monday, September 28, 2020 1:37 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ബി​​​ജെ‌​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന് സു​​​ര​​​ക്ഷ ന​​​ല്‍​കാ​​​നെ​​​ത്തി​​​യ ര​​​ണ്ടു​​​പോ​​​ലീ​​​സു​​​കാ​​​രെ അ​​​ദ്ദേ​​​ഹം മ​​​ട​​​ക്കി അ​​​യ​​​ച്ചു.

വ​​​ട​​​ക​​​ര റൂ​​​റ​​​ല്‍ പോ​​​ലീ​​​സി​​​ല്‍ നി​​​ന്നു ര​​​ണ്ട് സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​ണ് ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി സു​​​രേ​​​ന്ദ്ര​​​നെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ടെ​​​കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

2009 ല്‍ ​​​ഉ​​​യ​​​ര്‍​ന്ന രാ​​ഷ്‌​​ട്രീ​​​യ ഭീ​​​ഷ​​​ണി​​​യെ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണ് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. സു​​​ര​​​ക്ഷ വേ​​​ണ്ടെ​​​ന്ന് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ എ​​​ഴു​​​തി ന​​​ല്‍​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സു​​​കാ​​​ര്‍ മ​​​ട​​​ങ്ങി​​​പ്പോ​​​യ​​​ത്. ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് വ​​​ട​​​ക​​​ര റൂ​​​റ​​​ല്‍ പോ​​​ലീ​​​സ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്ക് ര​​​ണ്ട് ഗ​​​ണ്‍​മാ​​​ന്‍​മാ​​​രെ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. നേ​​​ര​​​ത്തെ സു​​​ര​​​ക്ഷാ ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ചോ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സു​​​ര​​​ക്ഷ ന​​​ല്‍​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചോ ത​​​ന്നോ​​​ട് ആ​​​രും ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് സു​​​രേ​​​ന്ദ്ര​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.