സ്ത്രീ​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച് യൂ​​​ട്യൂ​​​ബി​​​ൽ വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ
Monday, September 28, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച് യൂ​​​ട്യൂ​​​ബി​​​ൽ വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ.

സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യി ന​​​ട​​​ക്കു​​​ന്ന ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ക്ര​​​മ​​​വും സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കി​​​ല്ല. ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പോ​​​സ്റ്റി​​​ടു​​​ന്ന​​​വ​​​രെ ഒ​​​രു ത​​​ര​​​ത്തി​​​ലും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. അ​​​വ​​​രു​​​ടെ യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ൽ സ​​​ബ്സ്ക്രൈ​​​ബ് ചെ​​​യ്യു​​​ക​​​യോ വീ​​​ഡി​​​യോ ഷെ​​​യ​​​ർ ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്.ഇ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പൊ​​​തു​​​സ​​​മൂ​​​ഹ​​​മാ​​​കെ മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.