മ​ഡ് റേ​സ​ർ ബ​ല​രാ​മ​ൻ സ്വാ​മി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
മ​ഡ് റേ​സ​ർ ബ​ല​രാ​മ​ൻ സ്വാ​മി  കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, September 28, 2020 12:45 AM IST
തൃ​​​ക്കൂ​​​ർ: മ​​​ഡ് റേ​​​സ​​​റും വിം​​​ഗ്സ് ഒാ​​​ഫ് ഹെ​​​ൽ​​​പ്പ് സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ തൃ​​​ക്കൂ​​​ർ മ​​​ഠ​​​ത്തി​​​ൽ പ​​​രേ​​​ത​​​നാ​​​യ അ​​​ന​​​ന്ത​​​രാ​​​മ​​​ന്‍റെ മ​​​ക​​​ൻ ബ​​​ല​​​രാ​​​മ​​​ൻ (ബ​​​ല​​​രാ​​​മ​​​ൻ സ്വാ​​​മി- 58) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. പ​​​നി​​​യെ തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മ​​​രി​​​ച്ചു. വൃ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. അ​​​മ്മ: സു​​​ഭ​​​ദ്ര. സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11 ന് ​​​കു​​​രി​​​യ​​​ച്ചി​​​റ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ശ്മശാനത്തി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.