അ​നി​ൽ അ​ക്ക​ര​യ്ക്ക് സു​ര​ക്ഷ വേ​ണ​മെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി
അ​നി​ൽ അ​ക്ക​ര​യ്ക്ക്  സു​ര​ക്ഷ വേ​ണ​മെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി
Sunday, September 27, 2020 12:17 AM IST
തൃ​​​ശൂ​​​ർ: അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്നു ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ലൈ​​​ഫ് ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ അ​​​ഴി​​​മ​​​തി പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ​​​യെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു ഫോ​​​ണി​​​ലൂ​​​ടെ​​​യും മ​​​റ്റും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി, ഡി​​​ജി​​​പി എ​​​ന്നി​​​വ​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി.


ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​ലും ആ​​​ക്ഷേ​​​പി​​​ച്ചാ​​​ലും അ​​​ഴി​​​മ​​​തി വെ​​​ളി​​​ച്ച​​​ത്തു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു പി​​​റ​​​കോ​​​ട്ടു​​​പോ​​​വി​​​ല്ലെ​​​ന്നു ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ പ​​​റ​​​ഞ്ഞു.

രാ​​ഷ്‌​​ട്രീ​​യ​​​മാ​​​യി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​രി​​​ടു​​​ക​​​യും സം​​​ര​​​ക്ഷ​​​ണം കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യും. എ​​​ന്നാ​​​ൽ, ഭ​​​ര​​​ണ​​​കൂ​​​ട പി​​​ന്തു​​​ണ​​​യോ​​​ടെ ന​​​ട​​​ക്കു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​കം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നു പ്ര​​​താ​​​പ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.