ഇ​റാ​ക്കി​നെ​തിരേ സാ​യു​ധ​ പോ​രാ​ട്ടം: സു​ബ്​ഹാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി
ഇ​റാ​ക്കി​നെ​തിരേ സാ​യു​ധ​ പോ​രാ​ട്ടം: സു​ബ്​ഹാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി
Saturday, September 26, 2020 12:25 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യു​​​മാ​​​യി സൗ​​​ഹാ​​​ര്‍​ദ​​​മു​​​ള്ള ഇ​​​റാ​​​ക്കി​​നെ​​​തിരേ സാ​​​യു​​​ധ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി സു​​​ബ​​​്ഹാ​​​നി ഹാ​​​ജാ മൊ​​​യ്തീ​​​ന്‍ (34) കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്ന് എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി പി.​ ​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ ക​​​ണ്ടെ​​​ത്തി.

ശി​​​ക്ഷ 28നു ​​​വി​​​ധി​​​ക്കും. സ​​​ഖ്യ​​​രാ​​​ഷ്‌ട്ര​​​ത്തി​​​നെ​​​തി​​​രേ യു​​​ദ്ധം ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ആ​​​ദ്യ കേ​​​സാ​​​ണി​​​ത്. ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​നൊ​​​പ്പം ചേ​​​ര്‍​ന്നാ​​​ണ് പ്ര​​​തി ഇ​​​റാ​​​ക്കി​​നെ​​​തി​​​രെ പോ​​​രാ​​​ടി​​​യ​​​ത്.


2015ല്‍ ​​​തു​​​ര്‍​ക്കി വ​​​ഴി ഇ​​​റാ​​​ക്കി​​​ലേ​​​ക്കു ക​​​ട​​​ന്ന സു​​​ബ്ഹാ​​​നി ഐ​​​എ​​​സി​​​ല്‍ ചേ​​​ര്‍​ന്ന് ആ​​​യു​​​ധ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ ശേ​​​ഷ​​​മാ​​​ണു മൊ​​​സൂ​​​ളി​​​ന​​​ടു​​​ത്തു​​​ള്ള യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ല്‍ മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കൊ​​​പ്പം എ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.