പെ​രി​യ സിബിഐ അന്വേഷണം മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​ഷ്‌ട്യ​ത്തി​നേ​റ്റ പ്ര​ഹ​രം:​ മു​ല്ല​പ്പ​ള്ളി
Saturday, September 26, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല കേ​​​സ് സി​​​ബി​​​ഐ​​​ക്ക് വി​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സ്റ്റേ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ധാ​​​ർ​​​ഷ്‌ട്യ​​​ത്തി​​​നേ​​​റ്റ പ്ര​​​ഹ​​​ര​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ്റ്റേ ​​​ന​​​ൽ​​​കാ​​​ത്ത സു​​​പ്രീം​​​കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യെ കെ​​​പി​​​സി​​​സി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. സി​​​ബി​​​ഐ എ​​​ന്നു​​​കേ​​​ൾ​​​ക്കു​​​ന്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് മു​​​ട്ടി​​​ടി​​​ക്കു​​​ക​​​യും ഉ​​​റ​​​ക്കം ന​​​ഷ്ട​​​മാ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്നു. സി​​​പി​​​എം ക്രി​​​മി​​​ന​​​ലു​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ നി​​​കു​​​തി​​​ദാ​​​യ​​​ക​​​ന്‍റെ പ​​​ണ​​​മ​​​ല്ല സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വാ​​​ക്കേ​​​ണ്ട​​​ത്. അ​​​തി​​​ന് സി​​​പി​​​എം പാ​​​ർ​​​ട്ടി ഫ​​​ണ്ട് ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും ​​​മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.