തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ അടുത്തയാഴ്ചയോടെ പിൻവാങ്ങും
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ അടുത്തയാഴ്ചയോടെ പിൻവാങ്ങും
Friday, September 25, 2020 1:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ണ്‍സൂ​​ണ്‍ അ​​ടു​​ത്ത​​യാ​​ഴ്ച ആ​​ദ്യം മു​​ത​​ൽ പി​​ൻ​​വാ​​ങ്ങി​​തു​​ട​​ങ്ങു​​മെ​​ന്ന് കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ന്യൂ​​ന​​മ​​ർ​​ദ മേ​​ഖ​​ല​​യു​​ടെ സ്വാ​​ധീ​​ന​​ഫ​​ല​​മാ​​യി കേ​​ര​​ള​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച​​യും തി​​ങ്ക​​ളാ​​ഴ്ച​​യും ചില സ്ഥ​​ല​​ങ്ങ​​ളി​​ൽ ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യാ​​നി​​ട​​യാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ കേ​​ന്ദ്രം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.