സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം: ഗ്രാന്‍റ് അ​നു​വ​ദി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രെ​ന്ന് സി​ബി​എ​സ്ഇ
Friday, September 25, 2020 1:12 AM IST
കൊ​​​ച്ചി: വി​​​ദ്യാ​​​ഭ്യാ​​​സാ​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തി​​​നു ഗ്രാ​​ന്‍റ് അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​ത് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രാ​​​ണെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ​​​യും അ​​​ഫി​​​ലി​​​യേ​​​ഷ​​​ന്‍റെ​​​യും ചു​​​മ​​​ത​​​ല മാ​​​ത്ര​​​മാ​​​ണ് ത​​​ങ്ങ​​​ള്‍​ക്ക് ഉ​​​ള്ള​​​തെ​​​ന്നും സി​​​ബി​​​എ​​​സ്ഇ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ക​​​ടു​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​ല്‍ ഫീ​​​സ് ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളെ സ​​​ര്‍​ക്കാ​​​ര്‍ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം ച​​​ളി​​​ക്ക​​​വ​​​ട്ടം സ്വ​​​ദേ​​​ശി കെ.​​​പി. ആ​​​ല്‍​ബ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സി​​​ബി​​​എ​​​സ്ഇ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കി​​​യ​​​ത്.


തു​​​ട​​​ര്‍​ന്ന് ചീ​​​ഫ് ജ​​​സ്റ്റി​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.