ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ഒ​​​ബി​​​സി സ്കോ​​​ള​​​ർ​​​ഷി​​​പ്
Friday, September 25, 2020 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തെ ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രീ​​​തി പ്ര​​​കാ​​​രം ഐ​​​ഐ​​​ടി, ഐ​​​ഐ​​​എം, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ മെ​​​റി​​​റ്റ്/ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച് ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ഒ​​​ബി​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളി​​​ൽ നി​​​ന്നും പോ​​​സ്റ്റ്മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.​​​ വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​വും അ​​​പേ​​​ക്ഷാ​​​ഫോ​​​മും www.bcdd.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.