റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ടം പി​​​​ടി​​​​ച്ച​​​​ത് 53,236 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍
Friday, September 25, 2020 12:18 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ആ​​​​കെ ഇ​​​​ടം നേ​​​​ടി​​​​യ​​​​ത് 53,236 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍. ഇ​​​​തി​​​​ല്‍ 27,733 പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും 25503 ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. 71,742 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് ഇ​​​​ക്കു​​​​റി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ​​​​ത്. 37,124 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് കേ​​​​ര​​​​ളാ സി​​​​ല​​​​ബ​​​​സി​​​​ല്‍ നി​​​​ന്നും റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​ത്.​​​​ഇ​​​​തി​​​​ല്‍ 2,280 പേ​​​​ര്‍ ആ​​​​ദ്യ 5000 റാ​​​​ങ്കി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. സി​​​​ബി​​​​എ​​​​സ്‌​​​​സി​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള 14,468 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.