അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​വ​സ​രം
Friday, September 25, 2020 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഫാ​​​ർ​​​മ​​​സി, മെ​​​ഡി​​​ക്ക​​​ൽ, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും 28ന് ​​​ഉ​​​ച്ച​​​യ്ക്ക് 12വ​​​രെ സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ണ്‍: 0471-2525300.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.