പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി
Thursday, September 24, 2020 1:08 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ര​​​ജി​​​സ്റ്റ​​​ര്‍ കേ​​​സി​​​ല്‍ സ്വ​​​പ്ന സു​​​രേ​​​ഷ്, പി.​​​എ​​​സ്. സ​​​രിത്, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ ഏ​​​ഴു വ​​​രെ നീ​​​ട്ടി. റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​യും ബി​​​നീ​​​ഷ് കൊ​​​ടി​​​യേ​​​രി​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്ത വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.


ക​​​ഴി​​​ഞ്ഞ ഒ​​​മ്പ​​​തി​​​ന് ഈ ​​​പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ന്‍​ഡ് നീ​​​ട്ടാ​​​ന്‍ ഇ​​​ഡി അ​​​പേ​​​ക്ഷ ന​​​ല്‍​കു​​​മ്പോ​​​ള്‍ ബി​​​നീ​​​ഷ് കൊ​​​ടി​​​യേ​​​രി​​​യെ ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. റി​​​മാ​​​ന്‍​ഡ് നീ​​​ട്ടു​​​ന്ന​​​തി​​​നു മു​​​മ്പ് പ​​​റ​​​ഞ്ഞ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ത​​​ന്നെ​​​യാ​​​ണ് ഇ​​​ഡി ഇ​​​ന്ന​​​ലെ​​​യും ആ​​​വ​​​ര്‍​ത്തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.