ഡോ. ​അ​ഖി​ൽ ബാ​ന​ർ​ജി വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ
Wednesday, September 23, 2020 11:44 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡോ. ​​അ​​ഖി​​ൽ സി. ​​ബാ​​ന​​ർ​​ജി​​യെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് അ​​ഡ്വാ​​ൻ​​സ​​ഡ് വൈ​​റോ​​ള​​ജി ഡ​​യ​​റ​​ക്ട​​റാ​​യി നി​​യ​​മി​​ക്കാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു. ഡ​​ൽ​​ഹി​​യി​​ലെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​മ്യൂ​​ണോ​​ള​​ജി​​യി​​ൽ എ​​മി​​റ​​റ്റ​​സ് സ​​യ​​ൻ​​റി​​സ്റ്റാ​​ണ് അ​​ദ്ദേ​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.