പ​ല​രു​ടെ​യും നെ​ഞ്ചി​ടി​പ്പ് ഇ​നി​യുംകൂ​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Wednesday, September 23, 2020 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ല​​​രു​​​ടെ​​​യും നെ​​​ഞ്ചി​​​ടി​​​പ്പു കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെന്നും ​​​അ​​​തി​​​നി​​​യും കൂ​​​ടു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ്ര​​​തി​​​പ​​​ക്ഷ​​​ത്തു പ​​​ല​​​രു​​​ടെ​​​യും നെ​​​ഞ്ചി​​​ടി​​​പ്പു കൂ​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ശേ​​​ഷം മ​​​ന്ത്രി​​​യെ​​​യാ​​​ണു ചോ​​​ദ്യം ചെ​​​യ്ത​​​തെ​​​ന്നു ചൂ​​​ണ്ടി​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന്‍റെ പി​​​ന്നാ​​​ലെ പോ​​​കു​​​ക, ഖു​​​റാ​​​ന്‍റെ പി​​​ന്നാ​​​ലെ എ​​​ന്തി​​​നു പോ​​​ക​​​ണ​​​മെ​​​ന്നും- മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.