മാർ ചേന്നോത്തിനു വി​ട​ ന​ല്കി ജന്മനാ​ട്
Wednesday, September 23, 2020 12:27 AM IST
ചേ​​​​​ർ​​​​​ത്ത​​​​​ല: കാ​​​​​ലം ചെ​​​​​യ്ത ജ​​​​​പ്പാ​​​​​നി​​​​​ലെ വ​​​​​ത്തി​​​​​ക്കാ​​​​​ൻ സ്ഥാ​​​​​ന​​​​​പ​​​​​തി​​​ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് ചേ​​​​​ന്നോ​​​​​ത്തി​​​​​ന് ജ​​​​ന്മ​​​​നാ​​​​​ട് വി​​​​​ട​​​​​ചൊ​​​​​ല്ലി. മാ​​​​​തൃ​​​​​ഇ​​​​​ട​​​​​വ​​​​​ക​​​​​യാ​​​​​യ ചേ​​​​​ർ​​​​​ത്ത​​​​​ല കോ​​​​​ക്ക​​​​​മം​​​​​ഗ​​​​​ലം സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് പ​​​​​ള്ളി​​​​​യി​​​​​ൽ മ​​​​​ദ്ബ​​​​​ഹ​​​​​യ്ക്കു സ​​​​​മീ​​​​​പ​​​​​മൊ​​​​​രു​​​​​ക്കി​​​​​യ ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ൽ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ വി​​​​​കാ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യി​​​​​ൽ, പാ​​​​​ല​​​​​ക്കാ​​​​​ട് ബി​​ഷ​​പ് മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് മ​​​​​ന​​​​​ത്തോ​​​​​ട​​​​​ത്ത് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ലാ​​യി​​രു​​ന്നു സം​​​​​സ്കാ​​​​​ര ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക ആ​​​​​ദ​​​​​ര​​​​​വും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു.

ജ​​​​​പ്പാ​​​​​നി​​​​​ൽ​​​​നി​​​​​ന്നും തി​​ങ്ക​​ളാ​​ഴ്ച എ​​​​​ത്തി​​​​​ച്ച ഭൗ​​​​​തി​​​​​ക​​​​ശ​​​​​രീ​​​​​രം ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ എ​​റ​​ണാ​​കു​​ളം ലി​​​​​സി ആ​​​​​ശു​​​​​പ​​​​​ത്രി ചാ​​​​​പ്പ​​​​​ലി​​​​​ലും എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ലും പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു വ​​​​​ച്ചു. അ​​വി​​ടെ​​നി​​ന്നു മൃ​​ത​​ദേ​​ഹം ആം​​ബു​​ല​​ൻ​​സി​​ൽ ചേ​​ർ​​ത്ത​​ല​​യി​​ലെ ത​​റ​​വാ​​ട്ടു വീ​​ട്ടി​​ലെ​​ത്തി​​ച്ച​​പ്പോ​​ൾ അ​​​​​ന്ത്യ​​​​​ാഞ്ജ​​​​​ലി​​​​​യ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ കോ​​​​​വി​​​​​ഡ് മാ​​​​​ന​​​​​ദ​​​​​ണ്ഡം പാ​​​​​ലി​​​​​ച്ച് നി​​​​​ര​​​​​വ​​​​​ധി നാ​​​​​ട്ടു​​​​​കാ​​​​​ർ എ​​ത്തി​​യി​​രു​​​​​ന്നു. 12.30ഓ​​​​​ടെ മാ​​​​​തൃ ഇ​​​​​ട​​​​​വ​​​​​ക​​​​​യാ​​​​​യ കോ​​​​​ക്ക​​​​​മം​​​​​ഗ​​​​​ലം പ​​​​​ള്ളി​​​​​യി​​​​​ൽ മൃ​​ത​​ദേ​​ഹം എ​​ത്തി​​ച്ചു പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി​​​ വ​​​​​ച്ചു. ഉ​​​​​ച്ച​​​​​ക​​ഴി​​ഞ്ഞു 2.30ന് ​​സം​​​​​സ്കാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ചു.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ വി​​​​​കാ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യി​​​​​ൽ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​നാ​​​​​യി. പാ​​​​​ല​​​​​ക്കാ​​​​​ട് ബി​​ഷ​​പ് മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് മ​​​​​ന​​​​​ത്തോ​​​​​ട​​​​​ത്ത്, മാ​​​​​ർ ചേ​​​​​ന്നോ​​​​​ത്തി​​​​​ന്‍റെ ബ​​​​​ന്ധു കൂ​​​​​ടി​​​​​യാ​​​​​യ ഫാ.​ ​​​​സി​​​​​റി​​​​​യ​​​​​ക് നീ​​​​​രാ​​​​​ക്ക​​​​​ൽ ഒ​​​​​സി​​​​​ഡി എ​​​​​ന്നി​​​​​വ​​​​​ർ സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​യി. മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് മ​​​​​ന​​​​​ത്തോ​​​​​ട​​​​​ത്ത് വ​​​​​ച​​​​​ന​​​​​സ​​​​​ന്ദേ​​​​​ശം ന​​​​​ല്കി.സ​​​​​മാ​​​​​പ​​​​​ന ക​​​​​ർ​​​​​മ​​​​​ത്തി​​​​​ന് സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​ർ​​​​​മി​​​​​ക​​​​​ൻ. പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു ശേ​​​​​ഷം ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ചേ​​​​​ന്നോ​​​​​ത്തി​​​​​ന്‍റെ മൃ​​ത​​ദേ​​ഹ​​ത്തി​​​​​ൽ മു​​​​​ടി​​​​​യ​​​​​ണി​​​​​ച്ചു. തുടർന്ന് നഗരികാണിക്കലിനു ശേഷം ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ മു​​​​​ൻ​​​​​ഭാ​​​​​ഗ​​ത്തു വ​​ച്ചാ​​ണ് സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ആ​​​​​ദ​​​​​ര​​​​​വ് ന​​​​​ല്കി​​​​​യ​​​​​ത്.


ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം, കൊ​​​​​ല്ലം ബി​​​​ഷ​​​​പ് ഡോ. ​​​​സ്റ്റാ​​​​​ൻ​​​​​ലി റോ​​​​​മ​​​​​ൻ, ആ​​​​​ല​​​​​പ്പു​​​​​ഴ ബി​​​​ഷ​​​​പ് ഡോ. ​​​​​ജ​​​​യിം​​​​​സ് റാ​​​​​ഫേ​​​​​ൽ ആ​​​​​നാ​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, മ​​​​​ന്ത്രി പി. ​​​​​തി​​​​​ലോ​​​​​ത്ത​​​​​മ​​​​​ൻ, എ.​​​​​എം. ആ​​​​​രി​​​​​ഫ് എം​​​​​പി, മോ​​​​​ൻ​​​​​സ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ, ചേ​​​​​ർ​​​​​ത്ത​​​​​ല മു​​​​​ട്ടം ഫൊ​​​​​റോ​​​​​ന വി​​​​​കാ​​​​​രി റ​​​​​വ. ഡോ. ​​​​​പോ​​​​​ൾ വി. ​​​​​മാ​​​​​ട​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ അ​​​​​ന്ത്യാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​ഴി​​​​​ന് രാ​​​​​ത്രി ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലെ മി​​​​​ഷ​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​ജോ​​​​​സ​​​​​ഫ് ചേ​​​​​ന്നോ​​​​​ത്ത് കാ​​​​​ലം​​​​​ചെ​​​​​യ്ത​​​​​ത്.

ഫ്രാ​​​​​ൻ​​​​​സീ​​​​​സ് മാ​​ർ​​പാ​​​​​പ്പ​​​​​യു​​​​​ടെ​​​​​യും പൗ​​ര​​സ്ത്യ തി​​രു​​സം​​ഘം അ​​ധ്യ​​ക്ഷ​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ലെ​​​​യ​​​​ണാ​​​​ർ​​​​ഡോ സാ​​​​​ന്ദ്രി​​​​​യു​​​​​ടെ​​​​​യും അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് നൂ​​​​​ണ്‍​ഷ്യോ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​പ് ജാം​​​​ബാ​​​​ത്തി​​​​സ്ത ദി ​​​​ക്വാതോ്രയു​​​​​ടെ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍റെ​​​​​യും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല​​​​​യു​​​​​ടെ​​​​​യും അ​​​​​നു​​​​​ശോ​​​​​ച​​​​​ന സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വാ​​​​​യി​​​​​ച്ചു. കോ​​​​​ക്ക​​​​​മം​​​​​ഗ​​​​​ലം സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​തോ​​​​​മ​​​​​സ് പെ​​​​​രേ​​​​​പ്പാ​​​​​ട​​​​​ൻ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ല്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.