സ്വർണക്കടത്ത്: മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യ​ണമെന്നു പ്രതിപക്ഷ നേതാവ്
Wednesday, September 23, 2020 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ സ​​​ത്യം പു​​​റ​​​ത്തു വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന് ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​തു​​​വ​​​രെ പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടാ​​​കാ​​​മെ​​​ന്നു ജ​​​ലീ​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു.

ഇ​​​തു ത​​​ന്നെ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷ​​​വും ഇ​​​ത്ര​​​യും നാ​​​ളും പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. അ​​​പ്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഴി​​​മ​​​തി​​​ക​​​ൾ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ക എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സ്പീ​​​ക്ക് അ​​​പ്പ് കേ​​​ര​​​ള​​​യു​​​ടെ മൂ​​​ന്നാം​​​ഘ​​​ട്ട സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു ന​​​ട​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.


കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം ​​​എം.​​​ഹ​​​സ​​​ൻ, മു​​​സ്‌ലിം​​​ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഹം​​​സ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -ജേ​​​ക്ക​​​ബ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, ആ​​​ർ​​​എ​​​സ്പി നേ​​​താ​​​വ് ബാ​​​ബു ദി​​​വാ​​​ക​​​ര​​​ൻ, ഫോ​​​ർ​​​വേ​​​ർ​​​ഡ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് റാം ​​​മോ​​​ഹ​​​ൻ, എം.​​​ വി​​​ൻ​​​സ​​​ന്‍റ് എം​​​എ​​​ൽ​​​എ, സി​​​എം​​​പി നേ​​​താ​​​വ് എം.​​​പി.​​​ സാ​​​ജു, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ, ബീ​​​മാ​​​പ​​​ള്ളി റ​​​ഷീ​​​ദ്, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ സോ​​​ള​​​മ​​​ൻ അ​​​ല​​​ക​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.