യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കും നാ​റ്റാ സ്കോ​റും 26ന​കം സ​മ​ർ​പ്പി​ക്ക​ണം
Wednesday, September 23, 2020 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (ബി​​​ആ​​​ർ​​​ക്ക്) പ്ര​​​വേ​​​ശ​​​നം കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ന​​​ട​​​ത്തി​​​യ നാ​​​ഷ​​​ണ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് ഇ​​​ൻ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച സ്കോ​​​റി​​​നും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​നും തു​​​ല്യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി നാ​​​റ്റാ ടെ​​​സ്റ്റി​​​ൽ യോ​​​ഗ്യ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ നാ​​​റ്റാ-2020 സ്കോ​​​റും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച ആ​​​കെ മാ​​​ർ​​​ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​തി​​​ന് 26നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യ​​മു​​ണ്ട്.

കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ലെ ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷാ ന​​​ന്പ​​​ർ, പാ​​​സ്‌​​​വേ​​​ഡ് എ​​​ന്നി​​​വ ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ശേ​​​ഷം മാ​​​ർ​​​ക്ക് സ​​​ബ്മി​​​ഷ​​​ൻ ഫോ​​​ർ ബി​​​ആ​​​ർ​​​ക്ക് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് നാ​​​റ്റാ സ്കോ​​​റും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ക്കാം. മാ​​​ർ​​​ക്കു​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സ​​​ബ്മി​​​റ്റ് മാ​​​ർ​​​ക്ക് ഡാ​​​റ്റ എ​​​ന്ന ബ​​​ട്ട​​​ണ്‍ ക്ലി​​​ക്ക് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. അ​​​തി​​​നു ശേ​​​ഷം അ​​​പ്‌​​​ലോ​​​ഡ് നാ​​​റ്റ സ്കോ​​​ർ കാ​​​ർ​​​ഡ് ആ​​​ൻ​​​ഡ് പ്ല​​​സ് ടു ​​​മാ​​​ർ​​​ക്ക് ഷീ​​​റ്റ് എ​​​ന്ന പേ​​​ജി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക് ഷീ​​​റ്റി​​​ന്‍റെ​​​യും നാ​​​റ്റാ - 2020 സ്കോ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ പി​​​ഡി​​​എ​​​ഫ് ഫോ​​​ർ​​​മാ​​​റ്റു​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​പ്‌ലോഡ് ചെ​​​യ്യു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/ രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​ത​​​യു​​​ള്ള​​​തും വാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തും അ​​​പാ​​​ക​​​ത​​​യി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യി​​​രി​​​ക്ക​​​ണം. അ​​​തി​​​നു​​​ശേ​​​ഷം പ്രി​​​ന്‍റ് മാ​​​ർ​​​ക്ക് സ​​​ബ്മി​​​ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്.


സി​​​ബി​​​എ​​​സ്ഇ പോ​​​ലെ​​​യു​​​ള്ള ഒ​​​രു വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്ക് മാ​​​ത്രം ല​​​ഭ്യ​​​മാ​​​യ ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മാ​​​ർ​​​ക്ക് ലി​​​സ്റ്റ് നാ​​​റ്റാ-2020 സ്കോ​​​ർ കാ​​​ർ​​​ഡി​​​നൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്താ​​​ൽ മ​​​തി​​​യാ​​​കും. എ​​​ന്നാ​​​ൽ കേ​​​ര​​​ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പോ​​​ലെ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ മാ​​​ർ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യ ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ​​​യും ആ​​​കെ മാ​​​ർ​​​ക്കു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ നാ​​​റ്റാ-2020 സ്കോ​​​ർ കാ​​​ർ​​​ഡി​​​നൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഡി​​​പ്ലോ​​​മ യോ​​​ഗ്യ​​​ത​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ല്ലാ സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ​​​യും ആ​​​കെ മാ​​​ർ​​​ക്കു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി എ​​​ല്ലാ സെ​​​മ​​​സ്റ്റ​​​റി​​​ലെ​​​യും മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ നാ​​​റ്റാ-2020 സ്കോ​​​ർ കാ​​​ർ​​​ഡി​​​നൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.