എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ർ പി​​​ആ​​​ർ​​​ഡി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു
Wednesday, September 23, 2020 12:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ർ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ളി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. നി​​​ല​​​വി​​​ൽ കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണ്. കൊ​​​ല്ലം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​റാ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ ചെ​​​റു​​​കു​​​ന്ന് സ്വ​​​ദേ​​​ശി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.