സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം: കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം
Wednesday, September 23, 2020 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ(​​​ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം) 2021 വ​​​ർ​​​ഷ​​​ത്തെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക/​​​അ​​​ധ്യാ​​​പ​​​കേ​​​ത​​​ര ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സെ​​​ല​​​ക‌്ട് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് 2017 ജ​​​നു​​​വ​​​രി ഒ​​​ന്ന് മു​​​ത​​​ൽ 2019 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യു​​​ള്ള മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 16ന് ​​​മു​​​ൻ​​​പ് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ മു​​​ഖേ​​​ന പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.education.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.