ലാ​റ്റ​റ​ൽ എ​ൻ​ട്രി: സ്പോ​ട് അ​ഡ്മി​ഷ​ൻ 23 മു​ത​ൽ
Wednesday, September 23, 2020 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു നേ​​​രി​​​ട്ടു​​​ള്ള ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം സ്പോ​​​ട് അ​​​ഡ്മി​​​ഷ​​​ൻ 23 മു​​​ത​​​ൽ 25 വ​​​രെ അ​​​ത​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ www.polyadmission.org/let ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഷെ​​​ഡ്യൂ​​​ളി​​​ലെ സ​​​മ​​​യ​​​ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നേ​​​രി​​​ട്ട് എ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.