പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: രാ​ഹു​ൽ​ഗാ​ന്ധി ഇ​ട​പെ​ടു​ന്നു
പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല:  രാ​ഹു​ൽ​ഗാ​ന്ധി  ഇ​ട​പെ​ടു​ന്നു
Tuesday, September 22, 2020 1:00 AM IST
ക​​ൽ​​പ്പ​​റ്റ: മ​​ല​​ബാ​​ർ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​നു ചു​​റ്റും ഒ​​രു കി​​ലോ​​മീ​​റ്റ​​ർ വ​​രെ ആ​​കാ​​ശ​​ദൂര​​ത്തി​​ലു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ൾ പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​യാ​​യി വി​​ജ്ഞാ​​പ​​നം ചെ​​യ്യാ​​നു​​ള്ള കേ​​ന്ദ്ര വ​​നം-​​പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നീ​​ക്ക​​ത്തി​​ൽ രാ​​ഹു​​ൽ​​ ഗാ​​ന്ധി എം​​പി ഇ​​ട​​പെ​​ടു​​ന്നു.

പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി പ്രാ​​ദേ​​ശി​​ക​​മാ​​യി കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ത്താ​​തെ​​യും ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യും പു​​റ​​ത്തി​​റ​​ക്കി​​യ ക​​ര​​ടു​​വി​​ജ്ഞാ​​പ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള യു​​ഡി​​എ​​ഫ് എം​​പി​​മാ​​ർ രാ​​ഹു​​ൽ ​​ഗാ​​ന്ധി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ന്ദ്ര വ​​നം-​​പ​​രി​​സ്ഥി​​തി മ​​ന്ത്രി​​യെ നേ​​രി​​ൽ​​ക്ക​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ടും.


യു​​ഡി​​എ​​ഫ് കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട് ജി​​ല്ലാ ഘ​​ട​​ക​​ങ്ങ​​ളു​​ടെ സം​​യു​​ക്ത നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ർ​​ഷ​​ക​​ജ​​നസം​​ര​​ക്ഷ​​ണ സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ടി. ​​സി​​ദ്ദി​​ഖ്, ട്ര​​ഷ​​റ​​ർ കെ.​​കെ. അ​​ഹ​​മ്മ​​ദ് ഹാ​​ജി, കെ​​പി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. റോ​​സ​​ക്കു​​ട്ടി, വ​​യ​​നാ​​ട് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ഐ.​​സി. ബാ​​ല​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, കെ​​പി​​സി​​സി എ​​ക്സി​​ക്യൂട്ടീ​​വ് ക​​മ്മി​​റ്റി​​യം​​ഗം പി.​​പി. ആ​​ലി എ​​ന്നി​​വ​​ർ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ച​​താ​​ണ് വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.