ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​. ക​മ്മീ​ഷ​ണ​ർ​ക്കു കോ​വി​ഡ്: എ​സി​പി​യു​ടേ​തു വി​പു​ല​മാ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക
ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി​. ക​മ്മീ​ഷ​ണ​ർ​ക്കു കോ​വി​ഡ്: എ​സി​പി​യു​ടേ​തു വി​പു​ല​മാ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക
Tuesday, September 22, 2020 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് കോ​​​വി​​​ഡ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ന​​​ഗ​​​ര​​​ത്തി​​​ലെ സ​​​മ​​​ര​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​രു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന എ​​​സി​​​പി​​​ക്കു കോ​​​വി​​​ഡ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത് ത​​​ല​​​സ്ഥാ​​​ന​​​ത്തെ ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​പു​​​ല​​​മാ​​​യ സ​​​ന്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യാ​​​ണ് എ​​​സി​​​പി​​​യു​​​ടേ​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ന്നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥാ​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച പോ​​​ലീസ് ആ​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​ന്‍റെ​​​യും കെ.​​​എ​​​സ്. ശ​​​ബ​​​രി​​​നാ​​​ഥ​​​ിന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മ​​​രം ന​​​ട​​​ന്ന​​​പ്പോ​​​ൾ അ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി​​​യ​​​തും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്ന് ഷാ​​​ഫി പ​​​റ​​​ന്പി​​​ലും കെ.​​​എ​​​സ്. ശ​​​ബ​​​രി​​​നാ​​​ഥും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ പോ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്ത ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു പ്ര​​​തി​​​മ അ​​​നാ​​​ച്ഛാ​​​ദ​​​ന ച​​​ട​​​ങ്ങി​​​ലും ഇ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ത്തു. സ​​​മ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ കെ. ​​​സു​​​രേ​​​ന്ദ്ര​​​നും, വി.​​​വി. രാ​​​ജേ​​​ഷും സ​​​ന്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. ഗ​​​ണ്‍​മാ​​​ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലി​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ബ​​​ൽ​​​റാം​​​കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ പോ​​​യി.


പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​ന്പി​​​ലെ ഏ​​​ഴു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും തു​​​ന്പ സ്റ്റേ​​​ഷ​​​നി​​​ലെ പ​​​തി​​​നൊ​​​ന്നു പേ​​​ർ​​​ക്കും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.