ബി​​എ​​ഡ് സ്പെ​​ഷ​​ൽ എഡ്യുക്കേഷൻ അ​​പേ​​ക്ഷ തീ​​യ​​തി
Tuesday, September 22, 2020 12:33 AM IST
കോട്ടയം: എംജി സർവകലാശാല നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ-​​ഇ​​ന്‍റ​​ലെ​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി/​​ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2015 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യ്ക്ക് 28 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 30 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റി​​ന് 55 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സും പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന് 135 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.