ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കു വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ ചീ​റ്റ്
ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കു വി​ജി​ല​ൻ​സി​ന്‍റെ  ക്ലീ​ൻ ചീ​റ്റ്
Monday, September 21, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കെ ആ​​​ർ​​​ടി​​​ഒ​​​യി​​​ൽ നി​​​ന്ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ കേ​​​സി​​​ൽ ഡി​​​ജി​​​പി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി​​​ക്ക് വി​​​ജി​​​ല​​​ൻ​​​സ് ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി.

ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രെ തെ​​​ളി​​​വി​​​ല്ലെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു. ഗ​​​താ​​​ഗ​​​ത ക​​​മ്മീഷ​​​ണ​​​റാ​​​യി​​​രി​​​ക്കെ പാ​​​ല​​​ക്കാ​​​ട് ആ​​​ർ​​​ടി​​​ഒ ശ​​​ര​​​വ​​​ണ​​​നി​​​ൽനി​​​ന്നു മൂ​​​ന്നു ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം.


ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള പ​​​രാ​​​തി​​​യെ ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​ൻ വി​​​ജി​​​ല​​​ൻ​​​സി​​​നാ​​​യി​​​ല്ല. ഓ​​​ഡി​​​യോ ടേ​​​പ്പ​​​ട​​​ക്ക​​​മു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ​​​ക്ക് വി​​​ശ്വാ​​​സ്യ​​​ത​​​യി​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.