അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ എ​ന്‍​എ​സ്‌​യു ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍
അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍  എ​ന്‍​എ​സ്‌​യു ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍
Monday, September 21, 2020 12:58 AM IST
കൊ​​​ച്ചി: കെ​​​എ​​​സ്‌​​​യു എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ര്‍ എ​​​ന്‍​എ​​​സ്‌​​​യു​​​ഐ ദേ​​​ശീ​​​യ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ര്‍ കു​​​ള​​​മാ​​​വ് ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം തേ​​​വ​​​ര കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് വി​​​ദ്യാ​​​ര്‍​ഥി സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി യൂ​​​ണി​​​യ​​​ന്‍ കൗ​​​ണ്‍​സി​​​ല​​​ര്‍, കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍, എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി യൂ​​​ണി​​​യ​​​ന്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ള്‍ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.