പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യോ​ട് ഹൈ​ക്കോ​ട​തി: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​ണ്ടുപോ​ക​രു​ത്
Sunday, September 20, 2020 12:52 AM IST
കൊ​​​ച്ചി: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​യോ​​​ടു അ​​​ന്വേ​​​ഷ​​​ണം പൂ​​​ത്തി​​​യാ​​​കും വ​​​രെ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ ക​​​ണ്ടുപോ​​​ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. പോ​​​ക്‌​​​സോ കേ​​​സി​​​ലെ പ്ര​​​തി എ​​​റ​​​ണാ​​​കു​​​ളം എ​​​ട​​​വ​​​ന​​​ക്കാ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷി​​​ഫാ​​​സി​​​ന് (23) ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ അ​​​പൂ​​​ര്‍​വ വി​​​ധി. പീ​​​ഡ​​​ന​​​ത്തി​​​നി​​​ടെ പ്ര​​​തി പ​​​ക​​​ര്‍​ത്തി​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​മാ​​​ധ്യ​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്യു​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ വാ​​​ദം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​വ്യ​​​വ​​​സ്ഥ ജാ​​​മ്യ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

കേ​​​സ​​​ന്വേ​​​ഷ​​​ണം തീ​​​രും വ​​​രെ പ്ര​​​തി ഫേ​​​സ്ബു​​​ക്ക്, വാ​​​ട്ട്‌​​​സ് അ​​​പ്പ്, ഇ​​​ന്‍​സ്റ്റ​​​ഗ്രാം, ട്വി​​​റ്റ​​​ര്‍ തു​​​ട​​​ങ്ങി​​​യ സ​​​മൂ​​​ഹ​​മാ​​ധ്യ​​​മ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്. കേ​​​സി​​​ല്‍ അ​​​ന്തി​​​മ റി​​​പ്പോ​​​ര്‍​ട്ട് ഇ​​​തി​​​ന​​​കം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ വി​​​ചാ​​​ര​​​ണ തീ​​​രും വ​​​രെ ഈ ​​​വ്യ​​​വ​​​സ്ഥ ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നും വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


മു​​​ഹ​​​മ്മ​​​ദ് ഷി​​​ഫാ​​​സു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ 2018ൽ ​​​പെ​​ൺ​​കു​​ട്ടി​​യു​​ടെ ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ല്‍ സ​​​മ്മാ​​​നം വാ​​​ഗ്ദാ​​​നം ചെ​​​യ​​​ത് ഒ​​​രു റി​​​സോ​​​ര്‍​ട്ടി​​​ലേ​​​ക്ക് കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നും ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ടു​​​ത്തെ​​​ന്നു​​​മാ​​​ണ് കേ​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.