കോ​​​ണ്‍​സ​​ലേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് എ​​​തി​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ​​മെ​​ന്ന്
കോ​​​ണ്‍​സ​​ലേ​​​റ്റ്  ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് എ​​​തി​​​രെ​​​യും  അ​​​ന്വേ​​​ഷ​​​ണ​​മെ​​ന്ന്
Saturday, September 19, 2020 1:09 AM IST
കൊ​​​ച്ചി: തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​​ര്‍​ണ​​ക്ക​​ട​​ത്ത് കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം യു​​​എ​​​ഇ കോ​​​ണ്‍​സ​​ലേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ​​​യും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് എ​​​ന്‍​എ​​​എ കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

റി​​​മാ​​​ന്‍​ഡി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​പ്പോ​​​ര്‍​ട്ടി​​​ലാ​​​ണ് ഇ​​ക്കാ​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​യ്​​​ക്ക് അ​​​ക​​​ത്തും പു​​​റ​​​ത്തും ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​ണ്‍​സ​​​ലേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ലേ​​​ക്കും അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും എ​​​ന്‍​ഐ​​​എ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.