തോ​ട്ട​പ്പ​ള്ളിയിലെ മ​ണ​ല്‍ നീ​ക്കം: റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സർക്കാരിനു നി​ര്‍​ദേ​ശം
തോ​ട്ട​പ്പ​ള്ളിയിലെ മ​ണ​ല്‍ നീ​ക്കം: റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സർക്കാരിനു നി​ര്‍​ദേ​ശം
Saturday, September 19, 2020 1:08 AM IST
കൊ​​​ച്ചി: ആ​​​ല​​​പ്പു​​​ഴ തു​​​റ​​​മു​​​ഖ​​​ത്തെ തോ​​​ട്ട​​​പ്പ​​​ള്ളി പൊ​​​ഴി​​​മു​​​ഖ​​​ത്തുനി​​​ന്ന് എ​​​ത്ര​​​ത്തോ​​​ളം മ​​​ണ​​​ല്‍ നീ​​​ക്കം ചെ​​​യ്യു​​​ന്നു, ഇ​​ത് എ​​​വി​​​ടേ​​​ക്കാ​​​ണ് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​ണ​​മെ​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​ല്കി. പൊ​​​ഴി​​​മു​​​ഖ​​​ത്തു നി​​​ന്നു​​​ള്ള മ​​​ണ​​​ല്‍ നീ​​​ക്കം പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തോ​​​ട്ട​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി എം.​​​എ​​​ച്ച്. വി​​​ജ​​​യ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ചാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.