സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്കം വി​ല​പ്പോ​വി​ല്ല: പി.​ജെ.​ ജോ​സ​ഫ്
സ​മ​ര​ത്തെ  അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള  നീ​ക്കം വി​ല​പ്പോ​വി​ല്ല: പി.​ജെ.​ ജോ​സ​ഫ്
Saturday, September 19, 2020 1:08 AM IST
തൊ​ടു​​പു​​ഴ:​ മ​​ന്ത്രി കെ.​​ടി.​ ജ​​ലീ​​ൽ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് ഫ്ര​​ണ്ട്-​​എം ജോ​​സ​​ഫ് വി​​ഭാ​​ഗം പ്ര​​വ​​ർ​​ത്ത​​ക​​ർ കോ​​ട്ട​​യ​​ത്തു ന​​ട​​ത്തി​​യ മാ​​ർ​​ച്ചി​​നു​നേ​​രെ പോ​​ലീ​​സ് ലാ​​ത്തി​​ച്ചാ​​ർ​​ജ് ന​​ട​​ത്തി​​യ​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നു വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ.

ജ​​ന​​ങ്ങ​​ൾ​​ക്കു സ​​മ​​രം ചെ​​യ്യു​​വാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​നു​​ള്ള​നീ​​ക്കം വി​​ല​​പ്പോ​​വി​​ല്ല. സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പേ യാ​​തൊ​​രു പ്ര​​കോ​​പ​​ന​​വു​​മി​​ല്ലാ​​തെ​​യാ​​ണ് പോ​​ലീ​​സ് ലാ​​ത്തി​​ച്ചാ​​ർ​​ജ് ന​​ട​​ത്തി​​യ​​ത്.​​സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ങ്ങ​​ൾ​​ക്കു നേ​​രേ ലാ​​ത്തി​​ച്ചാ​​ർ​​ജ് ന​​ട​​ത്തു​​ന്ന​​തു ന്യാ​​യീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.