മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ്മ​ന്‍ പ​ള്ളി​യും സെ​മി​ത്തേ​രി​യും തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്
മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ്മ​ന്‍ പ​ള്ളി​യും  സെ​മി​ത്തേ​രി​യും തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്
Saturday, September 19, 2020 1:08 AM IST
കൊ​​​ച്ചി: മൃ​​​ത​​​ദേ​​​ഹം സം​​​സ്‌​​​ക​​​രി​​​ക്കാ​​​നു​​​ള്ള ച​​​ട​​​ങ്ങു​​​കള്‍​ക്കാ​​​യി മു​​​ള​​​ന്തു​​​രു​​​ത്തി മാ​​​ര്‍​ത്തോ​​​മ്മ​​​ന്‍ പ​​​ള്ളി​​​യും സെ​​​മി​​​ത്തേ​​​രി​​​യും ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു തു​​​റ​​​ന്നു​​കൊ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​യ​​​നു​​​സ​​​രി​​​ച്ചു ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​റ്റെ​​​ടു​​​ത്ത പ​​​ള്ളി​​​യും സെ​​​മി​​​ത്തേ​​​രി​​​യും മൃ​​​ത​​​ദേ​​​ഹം സം​​​സ്‌​​​ക​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ക് തു​​​റ​​​ന്നു ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​ള്ളി ട്ര​​​സ്റ്റി ജി​​​മ്മി ത​​​ര​​​ക​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.