ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2378.94 അ​ടി​യാ​യി
ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2378.94 അ​ടി​യാ​യി
Saturday, September 19, 2020 12:47 AM IST
തൊ​​ടു​​പു​​ഴ: ​ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​ലെ ജ​​ല​​നി​​ര​​പ്പ് 2378.94 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.​ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 80.04 ശ​​ത​​മാ​​ന​​മാ​​ണി​​ത്. 2403 അ​​ടി​​യാ​​ണ് പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി. അ​​തേ​സ​​മ​​യം വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പാ​​ക്കാ​​നാ​​വു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് 72.70 ശ​​ത​​മാ​​ന​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.