സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം
Saturday, September 19, 2020 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലേ​​​ക്ക് 24 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. https:itiad missions.ker ala.gov.in, https:d et.keral.gov.inഎ​​​ന്നി​​​വ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

പ്രോ​​​സ്പെ​​​ക്ട​​​സും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. ഓ​​​ൺ​​​ലൈ​​​നാ​​​യി 100 രൂ​​​പ ഫീ​​​സ​​​ട​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന യൂ​​​സ​​​ർ ഐ​​​ഡി​​​യും പാ​​​സ്‌​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​സാ​​​ന തീയ​​​തി വ​​​രെ അ​​​പേ​​​ക്ഷ​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താം. നി​​​ശ്ചി​​​ത തി​​​യ​​​തി​​​യി​​​ൽ ഓ​​​രോ ഐ​​​ടി​​​ഐ യു​​​ടെ​​​യും വെ​​​ബ്സൈ​​​റ്റി​​​ൽ റാ​​​ങ്ക് ലി​​​സ്റ്റും അ​​​നു​​​ബ​​​ന്ധ​​​വി​​​വ​​​ര​​​ങ്ങ​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ഐ​​​ടി​​​ഐ ക​​​ളി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് മു​​​ത​​​ൽ അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ​​​യു​​​ള​​​ള വി​​​വ​​​ര​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന ല​​​ഭി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ 14 വ​​​നി​​​ത ഐ​​​ടി​​​ഐ ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 99 സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലെ 76 ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 22000 ത്തോ​​​ളം ട്രെ​​​യി​​​നി​​​ക​​​ൾ​​​ക്ക് ട്രേ​​​ഡു​​​ക​​​ളും പ​​​ത്താം ക്ലാ​​​സ്‌ ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന മെ​​​ട്രി​​​ക് ട്രേ​​​ഡു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.