കേരളത്തിൽ കോ​​​വി​​​ഡ് നാ​ലാ​യി​രം ക​ട​ന്നു
കേരളത്തിൽ കോ​​​വി​​​ഡ്  നാ​ലാ​യി​രം ക​ട​ന്നു
Friday, September 18, 2020 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ​​​കു​​​തി​​​പ്പ്. ഇ​​​ന്ന​​​ലെ 4,351 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ദി​​​വ​​​സം നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 2,737 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ഇ​​​ത് ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന രോ​​​ഗ​​​മു​​​ക്തി​​​യാ​​​ണ്.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 4,081 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. അ​​​തി​​​ൽ 351 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 20 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ക്കി. 21 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 820, കോ​​​ഴി​​​ക്കോ​​​ട്- 545, എ​​​റ​​​ണാ​​​കു​​​ളം- 383, ആ​​​ല​​​പ്പു​​​ഴ- 367, മ​​​ല​​​പ്പു​​​റം- 351, കാ​​​സ​​​ർ​​​ഗോ​​​ഡ്- 319, തൃ​​​ശൂ​​​ർ- 296, ക​​​ണ്ണൂ​​​ർ- 260, പാ​​​ല​​​ക്കാ​​​ട്- 241, കൊ​​​ല്ലം- 218, കോ​​​ട്ട​​​യം- 204, പ​​​ത്ത​​​നം​​​തി​​​ട്ട- 136, വ​​​യ​​​നാ​​​ട്- 107, ഇ​​​ടു​​​ക്കി- 104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.