ദൈ​വ​വി​ശ്വാ​സം ഊ​ര്‍​ജ​മാ​ക്കി​യ നേ​താ​വ്: കെ​സി​ബി​സി
ദൈ​വ​വി​ശ്വാ​സം  ഊ​ര്‍​ജ​മാ​ക്കി​യ  നേ​താ​വ്:  കെ​സി​ബി​സി
Friday, September 18, 2020 12:47 AM IST
കൊ​​​ച്ചി: പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​ന​​ത്തി​​ന് ദൈ​​​വ​​​വി​​​ശ്വാ​​​സം ഊ​​​ര്‍​ജ​​​മാ​​​ക്കി​​​യ ​നേ​​​താ​​​വാ​​​ണ് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യെ​​​ന്നു കെ​​​സി​​​ബി​​​സി ആ​​​ശം​​​സാ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. ഭി​​​ന്ന​​​ത​​​ക​​​ള്‍ ഉ​​​ള്ള​​​വ​​​രോ​​​ടും വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സം​​​ശു​​​ദ്ധി​​​യെ ചോ​​​ദ്യം ചെ​​​യ്ത​​​വ​​​രോ​​​ടും, ക​​​ല്ലെ​​​റി​​​ഞ്ഞു പ​​​രി​​​ക്കേ​​​ല്പി​​​ച്ച​​​വ​​​രോ​​​ടും ക്ഷ​​​മ​​​യും ശാ​​​ന്ത​​​ത​​​യും പു​​​ല​​​ര്‍​ത്തി ത​​​ന്‍റെ വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ശ്രേ​​​ഷ്ഠ​​​ത മു​​​റു​​​കെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ദ്ദേ​​​ഹം പ​​​രി​​​ശ്ര​​​മി​​​ച്ചു.

അ​​​മ്പ​​​തു വ​​​ര്‍​ഷം ഒ​​​രേ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​തി​​​ന്‍റെ ധ​​​ന്യ​​​ത​​​യി​​​ലാ​​​ണ് ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി. പു​​​തു​​​പ്പ​​​ള്ളി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു മാ​​​ത്രം 1970 മു​​​ത​​​ല്‍ ഒ​​​രി​​​ക്ക​​​ലും തോ​​​ല്‍​ക്കാ​​​തെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്ന​​​തു​​ത​​​ന്നെ ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ സ്വീ​​​കാ​​​ര്യ​​​ത​​​യെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ സാ​​​മാ​​​ജി​​​ക​​​ത്വ​​​ത്തി​​​ന്‍റെ 50 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​ക്ക് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ ആ​​​ശം​​​സ​​​ക​​​ളും അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ളും തു​​​ട​​​ര്‍​ന്നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഭാ​​​വു​​​ക​​​ങ്ങ​​​ളും നേ​​​രു​​​ന്ന​​​താ​​​യി കെ​​​സി​​​ബി​​​സി സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.