അ​ക്കി​ത്ത​ത്തി​നു ജ്ഞാ​ന​പീ​ഠം 24ന് സമ്മാനിക്കും
അ​ക്കി​ത്ത​ത്തി​നു ജ്ഞാ​ന​പീ​ഠം 24ന് സമ്മാനിക്കും
Friday, September 18, 2020 12:46 AM IST
പാ​​​ല​​​ക്കാ​​​ട്: മഹാക​​​വി അ​​​ക്കി​​​ത്തം അ​​​ച്യു​​​ത​​​ൻ ന​​​ന്പൂ​​​തി​​​രി​​​ക്ക് ജ്ഞാ​​​ന​​​പീ​​​ഠം പു​​​ര​​​സ്കാ​​​രം ഈ​​​ മാ​​​സം 24 ന് ​​​ഉ​​​ച്ച​​​യ്ക്കു 12 നു ​​​ക​​​വി​​​യു​​​ടെ കു​​​മ​​​ര​​​നെ​​​ല്ലൂ​​​രി​​​ലെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.

കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി പ​​​ര​​​മാ​​​വ​​​ധി ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം കു​​​റ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് വ​​​ഴി​​​യും സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ നേ​​​രി​​​ട്ടും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.