രാ​ജ​ഗി​രി കോ​ള​ജി​നു പു​ര​സ്‌​കാ​രം
Friday, September 18, 2020 12:19 AM IST
ക​​​ള​​​മ​​​ശേ​​​രി: ഓ​​​ള്‍ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ​ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ (എ​​​ഐ​​​സി​​​ടി​​​ഇ) ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ല്‍​കൃ​​​ഷ്ട സ​​​ന്‍​സ്ഥാ​​​ന്‍ വി​​​ശ്വ​​​ക​​​ര്‍​മ പു​​​ര​​​സ്‌​​​കാ​​​രം 2020 (യു​​​എ​​​സ്‌​​വി​​എ) ക​​​ള​​​മ​​​ശേ​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​നു ല​​​ഭി​​​ച്ചു.

14 വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ കാ​​​റ്റ​​​ഗ​​​റി 1 (കോ​​​വി​​​ഡ് -19 ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍) വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് മൂ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​ മ​​​ന്ത്രി ര​​​മേ​​​ഷ് പോ​​​ഖ്രി​​​യാ​​​ല്‍ നി​​​ഷാ​​​ങ്ക്, കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ, കു​​​ടും​​​ബ​​​ക്ഷേ​​​മ, ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക, ഭൗ​​​മ​​​ശാ​​​സ്ത്ര​​​മ​​​ന്ത്രി ഡോ. ​​​ഹ​​​ര്‍​ഷ​​​വ​​​ര്‍​ധ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എ​​​ഐ​​​സി​​​ടി​​​ഇ അ​​​വാ​​​ര്‍​ഡി​​​ന്‍റെ ഈ ​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​മേ​​​യം "ഇ​​​ന്ത്യ ഫൈ​​​റ്റ്‌​​​സ് കൊ​​​റോ​​​ണ’ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.