യെ​സ് ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് കെ.​എം.​ ഏ​ബ്ര​ഹാം
യെ​സ് ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ച്ച​ത്  മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് കെ.​എം.​ ഏ​ബ്ര​ഹാം
Thursday, September 17, 2020 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെ​​​സ് ബാ​​​ങ്കി​​​ൽ കി​​​ഫ്ബി പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​ത് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണെ​​​ന്ന് കി​​​ഫ്ബി സി​​​ഇ​​​ഒ കെ.​​​എം. ഏ​​​ബ്ര​​​ഹാം. കി​​​ഫ്ബി​​​യു​​​ടെ നി​​​ക്ഷേ​​​പ ന​​​യം അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് യെ​​​സ് ബാ​​​ങ്കി​​​ൽ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​തും പി​​​ൻ​​​വ​​​ലി​​​ച്ച​​​തു​​​മെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കി​​​ഫ്ബി​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​ഡി അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന വാ​​​ർ​​​ത്ത​​​യെ തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി കി​​​ഫ്ബി സി​​​ഇ​​​ഒ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

യെ​​​സ് ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ത​​​ന്നെ വി​​​ശ​​​ദ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 2018 വ​​​രെ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക്രെഡി​​​റ്റ് റേ​​​റ്റിം​​​ഗ് ഉ​​​ള്ള സ്വ​​​കാ​​​ര്യ ബാ​​​ങ്കാ​​​യി​​​രു​​​ന്നു യെ​​​സ് ബാ​​​ങ്ക്. ആ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പോ​​​ളി​​​സി അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി വി​​​ളി​​​ച്ച ക്വാ​​​ട്ടു​​​ക​​​ളി​​​ൽ നി​​​ന്നും അ​​​ന്നു കി​​​ട്ടാ​​​വു​​​ന്ന ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​യ്ക്ക് ഏ​​​ഴു ത​​​വ​​​ണ​​​യാ​​​യി ആ​​​കെ 832.21 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പം കി​​​ഫ്ബി യെ​​​സ് ബാ​​​ങ്കി​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് യെ​​​സ് ബാ​​​ങ്കി​​​ന്‍റെ ക്രെഡി​​​റ്റ് റേ​​​റ്റിം​​​ഗ് ഇ​​​ടി​​​ഞ്ഞ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കി​​​ഫ്ബി ന​​​ട​​​ത്തി​​​യി​​​ല്ല. ഉ​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ നി​​​ക്ഷേ​​​പ​​​വും കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ മു​​​റ​​​യ്ക്ക് 2019 ഓ​​​ഗ​​​സ്റ്റോ​​​ടെ ഇ​​​ൻ​​​വെ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പോ​​​ളി​​​സി അ​​​നു​​​സ​​​രി​​​ച്ച് യോ​​​ഗ്യ​​​മാ​​​യ മ​​​റ്റു ബാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യും ചെ​​​യ്തു.


ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന റേ​​​റ്റിം​​​ഗി​​​ലു​​​ള്ള ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും കൃ​​​ത്യ​​​മാ​​യ സ​​​മ​​​യ​​​ത്ത് അ​​​തു പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത് കി​​​ഫ്ബി​​​യു​​​ടെ നി​​​ക്ഷേ​​​പ വി​​​ല​​​യി​​​രു​​​ത്ത​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വ​​​ള​​​രെ ക​​​ണി​​​ശ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വു​​​കൂ​​​ടി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.