വിചാരണ തുടങ്ങി
Wednesday, September 16, 2020 11:56 PM IST
കോ​​​​ട്ട​​​​യം: ബി​​​​ഷ​​​​പ് ഫ്രാ​​​​ങ്കോ മു​​​​ള​​​​യ്ക്ക​​​​ലി​​​​നെ​​​​തി​​​​രേ ക​​​​ന്യാ​​​​സ്ത്രീ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ വി​​​​ചാ​​​​ര​​​​ണ തു​​​​ട​​​​ങ്ങി. കോ​​​​ട്ട​​​​യം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജൂ​​​​ഡി​​​​ഷ്യ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​ടി​​​​ച്ചി​​​​ട്ട മു​​​​റി​​​​യി​​​​ൽ ഒ​​​​ന്നാം സാ​​​​ക്ഷി​​​​കൂ​​​​ടി​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യെ വി​​​​സ്ത​​​​രി​​​​ച്ചു. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ കോ​​​​ട​​​​തി​​​​യ്ക്കു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​ല്ല. വി​​​​സ്താ​​​​രം ഇ​​​​ന്നും തു​​​​ട​​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.