സ്വ​പ്നയുടെ ജാമ്യാപേക്ഷ തള്ളി
സ്വ​പ്നയുടെ ജാമ്യാപേക്ഷ തള്ളി
Friday, August 14, 2020 12:34 AM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷ് ഉ​​​ന്ന​​​ത​​സ്വാ​​​ധീ​​​ന​​​മു​​​ള്ള സ്ത്രീ​​​യാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​താ​​​യി കോ​​​ട​​​തി. സ്വ​​​പ്ന​​​യു​​​ടെ അ​​​ധി​​​കാ​​​ര ഇ​​​ട​​​നാ​​​ഴി​​​യി​​​ലെ സ്വാ​​​ധീ​​​നം പ്ര​​​ക​​​ട​​​മാ​​​ണെ​​​ന്നും ഇ​​​തു​​​വ​​​രെ​​​യു​​​ള്ള വാ​​​ദ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​തു മ​​​ന​​​സി​​​ലാ​​​യെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. സ്ത്രീ​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യം പ്ര​​​തി അ​​​ര്‍​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. സ്വ​​​പ്ന​ ഉ​​ൾ​​പ്പെ​​ടെ ഒ​​ൻ​​പ​​തു പ്ര​​തി​​ക​​ളു​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​ക്കൊ​​​ണ്ടു​​​ള്ള കോ​​​ട​​​തി​​​വി​​​ധി​​​യി​​​ലാ​​​ണ് സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.